കണ്ണൂരിൽ മോഷണ കേസിലെ പ്രതികൾ പിടിയിൽ

Kannadiparamba online news

കണ്ണൂരിൽ മോഷണ കേസിലെ പ്രതികൾ പിടിയിൽ. അഴീക്കൽ ചാൽ കോളനിയിലെ പി പി അനസ്, വയനാട് താരിയോട് സ്വദേശി പി എം മുഹമ്മദ് ഫബിൻഷാദ് എന്നിവരാണ് അറസ്റ്റിലായത്. ജനുവരിയിൽ ബല്ലാഡ് റോഡിലെ ന്യൂ ആനന്ദ് ഹോട്ടലിൽ നിന്ന് അരലക്ഷം രൂപയും സ്‌കൂട്ടറും കവർന്ന കേസിലാണ് അറസ്റ്റ് . കണ്ണൂർ ടൗൺ ഇൻസ്പെക്ടർ കെ സി സുഭാഷ് ബാബുവും സ്ക്വാഡുമാണ് പ്രതികളെ പിടികൂടിയത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!