
യു ഡി എഫ് സ്ഥാനാർത്ഥി കെ സുധാകരൻ എം പി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കണ്ണൂർ ബിഷപ്പ് ബഹുമാനപ്പെട്ട അലക്സ് വടക്കുംതല പിതാവിനെയും, സമസ്ത മുശാവറ അംഗവും ജില്ലാ ജനറൽ സെക്രട്ടറിയുമായ ബഹു.മാണിയൂർ അഹമ്മദ് മുസ്ല്യാർ അവർകളെയും സന്ദർശിച്ച് അനുഗ്രഹം തേടി. അബ്ദുൽ കരീം ചേലേരി അടക്കമുള്ള യു ഡി എഫ് നേതാക്കൾ സുധാകരന്റെ കൂടെയുണ്ടായിരുന്നു.
സന്ദർശനത്തിന് ശേഷം കെ പി സി സി മീറ്റിങ്ങിൽ പങ്കെടുക്കാനായി അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങി
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

