പള്ളിപ്രത്ത് രയരോത്ത് തറവാട് കളിയാട്ട മഹോത്സവം 

Kannadiparamba online news


 കുറ്റിയാട്ടൂര്‍:  പഴശ്ശി പള്ളിപ്രത്ത് രയരോത്ത് തറവാട്  തായ്പരദേവതാ ക്ഷേത്രം പ്രതിഷ്ഠാദിനവും കളിയാട്ട മഹോത്സവവും 15, 16 തീയ്യതികളിലായി നടത്തും.  15-ന് രാവിലെ ഏഴിന് ക്ഷേത്രം തന്ത്രി കൊട്ടാരത്തില്‍ ജയരാമന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ വിശേഷാല്‍ പൂജകള്‍.  വൈകീട്ട് ആറിന്  തോറ്റങ്ങള്‍. ഏഴിന് വെള്ളാട്ടം.  രാത്രി എട്ടിന് അന്നദാനം. 16-ന് പുലര്‍ച്ചെ  നാല് മുതല്‍ ധര്‍മദൈവം, മലക്കാരി, പുലിയൂരി കണ്ണന്‍, ഗുളികന്‍ തെയ്യങ്ങളുടെ പുറപ്പാട്.  രാവിലെ ഏഴിന് വലിയ തമ്പുരാട്ടിയുടെ തിരുമുടി നിവരല്‍.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!