കൊളച്ചേരി KSEB : LT ലൈനിൽ സ്പേസർ വർക്ക് ഉള്ളതിനാൽ നാളെ (13.03.24) വള്ളുവൻ കടവ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.00 മുതൽ 5:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
KSEB മയ്യിൽ: LT ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ നാളെ (13-03-24 ബുധനാഴ്ച )രാവിലെ 8.00 മണി മുതൽ വൈകുന്നേരം 3.00 വരെ ഞാലിവട്ടം വയൽ (പള്ളിമുക്ക്), ചെക്കിക്കാട് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധികളിൽ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതായിരിക്കും
HT ലൈനിൽ ജോലി നടക്കുന്നതിനാൽ നാളെ( 13 -3- 24 ബുധനാഴ്ച ) രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെ 8/4 ടവർ, എട്ടാം മൈൽ, മണിയങ്കീൽ പഴശ്ശി, ഹന്ന ഫുഡ്, ഓലക്കാട് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങുന്നതായിരിക്കും
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

