മയ്യില്‍: ദേശീയ ആയുഷ് എന്‍.എ. ബി. എച്. അംഗീകാരം നേടിയ മയ്യില്‍ ഗവ. ആയുര്‍വ്വേദ ആശുപത്രിക്ക് പൗര സ്വീകരണവും അനുമോദനവും നല്‍കി. കണ്ടക്കൈ ഗവ. ആയുര്‍വേവാദസ്പത്രി ഹാളില്‍ നടന്ന പരിപാടി ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് അഡ്വ.റോബര്‍ട്ട് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.വി. അജിത അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിന്റി ലക്ഷ്മണ്‍, എ.ടി. രാമചന്ദ്രന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.വി. രാജേഷ്, എന്‍.വി. ശ്രീജിനി, കെ.പി. രേഷ്മ, പി. പ്രീത, വി.വി. അനിത, രവി മാണിക്കോത്ത്, കെ.പി.ശശിധരന്‍, കെ.സി. രാമചന്ദ്രന്‍, കെ. ജയശ്രീ, എന്‍.കെ.രാജന്‍, ടി.വി. അസ്സൈനാര്‍, കെ.സി. സുരേഷ്ബാബു എന്നിവര്‍ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

