ബൈക്ക് നിർത്താതെ പോയി; മയ്യിൽ പോലീസ് കേസെടുത്തു

Kannadiparamba online news

മയ്യിൽ: ഹെൽമെറ്റ് ധരിക്കാതെ ബൈക്കുമായി പോകുകയായിരുന്ന യാത്രക്കാരൻ പോലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയി. പരാതിയിൽ ചെക്കിക്കുളത്തെ എം.ഹാഷിമിനെ (37) തിരെ മയ്യിൽ പോലീസ് കേസെടുത്തു.വാഹന പരിശോധനക്കിടെ കൊളച്ചേരിമുക്കിൽ വെച്ച് കെ.എൽ .59.എഫ്. 6313 നമ്പർ ബൈക്ക് എസ്.ഐ.വി.വേണുവും സംഘവും കൈ കാണിച്ചിട്ടും യാത്രികൻ ബൈക്കുമായി കടന്നു കളയുകയായിരുന്നു പോലീസ് പരിശോധനയിൽ ഹെൽമെറ്റ്, ലൈസൻസ്, പൊലൂഷൻ സർട്ടിഫിക്കേറ്റ് എന്നിവ ഉണ്ടായിരുന്നില്ല.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!