കണ്ണാടിപറമ്പ ബൂത്ത് കമ്മിറ്റിയുടെ കുടുംബ സംഗമം ഡിസിസി ജനറൽ സെക്രട്ടറി മാധവൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു , വർഗ്ഗ വർഗ്ഗീയ ഫാസിസ്റ്റുകളായ സിപിഎം ,ബിജെപി കൂട്ടുകെട്ട് ഇന്ത്യയുടെ മത നിരപേക്ഷതക്കും ജനാധിപത്യത്തിനും വെല്ലുവിളി ഉയർത്തുന്ന ഇന്നത്തെ സാഹചചര്യത്തിൽ കേരളത്തിൽ യുഡിഫ് മുന്നണിയുടെ വിജയത്തിനായി പ്രവർത്തിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു , തുടർന്ന് ഗംഗാധരൻ മാസ്റ്റർ പോസ്റ്റർ പുറത്തിറക്കി
പ്രസ്തുത ചടങ്ങിൽ , സിവി ധനേഷ് , മോഹനാംഗൻ , കൂക്കിരി രാജേഷ് അസീബ് ,ശൈലജ , രാഗി ,ഇന്ദിര തുടങ്ങിയവർ സംസാരിച്ചു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

