പുലൂപ്പി മിനി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബൊക്കജൂനിയേഴ്സ് കൊളച്ചേരിയേ തോൽപിച്ച് ജേതാക്കളായി.
മുഴുവൻ സമയമത്സരം ഇരു ടീമുകളും ഓരോ വീതം ഗോളുകൾ സ്ക്കോർ ചെയ്ത് സമനിലയിൽ പിരിഞ്ഞപ്പോൾ പെനാൽറ്റി ഷൂടൗട്ടിലൂടെയാണ് എക്സ് ഗൾഫ് ആർട്സ് &സ്പോർട്സ് ക്ലബ് പാറപ്പുറം ജെതാക്കളായത്.
.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

