ഇരിണാവ് പുത്തരിപ്പുറത്ത് താമസിക്കുന്ന കെവി ജലീൽ – ആയിഷ ദമ്പതികളുടെ മകൻ ബിലാൽ (10വയസ്) മരണപ്പെട്ടു.
ഭൗതീക ശരീരം ഇന്ന് ഉച്ചയ്ക്ക് 12മണിക്ക് ഇരിണാവ് ഹിന്ദു എൽപി സ്കൂളിൽ പൊതു ദർശനത്തിന് വെക്കും. തുടർന്ന് ആനാം കൊവ്വൽ മുഹ് യദ്ധീൻ ജുമാ മസ്ജിദിൽ ഖബറടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

