കണ്ണാടിപ്പറമ്പ്: മാലോട്ട് പാറക്കണ്ടി ഹൗസിൽ കെ.പി. കണ്ണൻ (83) അന്തരിച്ചു. ആദ്യകാല സി.പി.എം. പ്രവർത്തകനാണ്. ഭാര്യ: പുഷ്പവല്ലി കാർത്ത്യാരത്ത് (അതിരകം ) മക്കൾ: ലതിക, രാജീവൻ, മനോജ് . മരുമക്കൾ: സുരേശൻ (പൂല്ലൂപ്പി ) പ്രവീണ (കൊ ളച്ചേരി) റീന (അരിമ്പ്ര )സഹോദരങ്ങൾ: കെ.പി. അച്ചുതൻ(മാലോട്ട്)ചീയ്യയി (മാങ്ങാട്ട്) പരേതരായ ഗോവിന്ദൻ, കുഞ്ഞിരാമൻ, ജാനകി (മാതോടം) സംസ്കാരം തിങ്കളാഴ്ച 12 ന് മാലോട്ട് സമുദായ ശ്മാശാനത്തിൽ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

