കണ്ണാടിപ്പറമ്പ്: പുല്ലൂപ്പി സൗത്ത് അംബേദ്കർ കോളനിയിലെ ‘കൊയിലേ ര്യൻ പൊല്ലാലി (90) അന്തരിച്ചു. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: സരസ്വതി,സഹജൻ, പരേതയായ മല്ലിക. മരുമക്കൾ: കുഞ്ഞിരാമൻ(മുല്ലക്കൊടി ) സി.പി.വാസുദേവൻ (കോഴിക്കോട്) ദീപ പാളത്ത് (മാലോട്ട്) സഹോദരങ്ങൾ: പരേതരായ പാഞ്ചു, ചോയിച്ചി.സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

