കക്കാട് : കുഞ്ഞിപളളി പുലിമുക്ക് ബിലാൽ മസ്ജിദിന് സമീപം “ദാറുന്നജാഹിൽ, അബ്ദുൽ സലീം പി കെ (71) നിര്യാതനായി. ദീര്‍ഘകാലം ദുബൈ വാട്ടർ ആൻറ് ഇലക്ട്രിസിറ്റിയിൽ ഉദ്യോഗസ്ഥനായിരുന്നു.
ബിലാൽ മസ്ജിദിൻറെ മുൻ പ്രസിഡന്റായിരുന്നു പരേതരായ പാല്യാട്ട് അബ്ദുൽഖാദർ – കുഞ്ഞിപാത്തു ദമ്പതികളുടെ മകനാണ്.
ഭാര്യ കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയായിരുന്ന പരേതനായ വി പി മഹമൂദ് ഹാജിയുടെ മകൾ ബഷീറ പാല്യാട്ട്
മക്കൾ :-
ഷാനിഫ് (ദുബൈ), ഷിറോണ.
നവാസ് എസ് എ പി (സെഞ്ചുറി പെയിൻറ്സ്, തളിപറമ്പ്), ഹന ഹബീബ്
സഹോദരങ്ങൾ സഹീദ് (തലശ്ശേരി) സഫിയ
ഖബറടക്കം വൈകുന്നേരം 4.30 ന് കക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ .
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

