മയ്യില്‍:ചെക്ക്യാട്ട് ധര്‍മശാസ്താ ക്ഷേത്രത്തിനു സമീപം എരിഞ്ഞിക്കടവ് റോഡില്‍ കെ.കെ.ശങ്കരന് നമ്പ്യാര്‍(92) അന്തരിച്ചു. റിട്ട. എന്‍.സി.സി. അസിസ്റ്റന്ര് ആയിരുന്നു.ഭാര്യ: എം.എം. ലക്ഷ്മിക്കുട്ടിയമ്മ(വടക്കാഞ്ചേരി) മക്കള്‍: എം.എം. ദിവാകരന്, എം.എം. പ്രസന്ന, രമേശന്. മരുമക്കള്‍: മുകുന്ദന്( കുറ്റിയാട്ടൂര്‍)പ്രേമജ( എളയാവൂര്) സ്മിത(ഏച്ചൂര്‍) സഹോദരങ്ങള്‍: കുഞ്ഞമ്മന്(അടൂര്‍) മാധവി(പരിയാരം) പാര്‍വതി(കണ്ടക്കൈ) മൃതദേഹം നാളെ രാവിലെ പത്തിന് ചെക്ക്യാട്ടുകാവിലുള്ള വീട്ടില്‍ പൊതു ദര്‍ശനത്തിന് വെക്കും. സംസ്കാരം ഉച്ചക്ക് 12-ന് കണ്ടക്കൈപറമ്പ് പൊതു ശ്മശാനത്തില്‍.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

