പുതിയതെരു: പുതിയതെരുവിലെ നാഷണല്‍ സ്റ്റോര്‍ ഉടമ ഇബ്രാഹിംകുട്ടി ഹാജി(63) നിര്യാതനായി. ഭാര്യ: പി പി റംല. മക്കള്‍: സൈഫുദ്ദീന്‍, സിറാജുദ്ദീന്‍, സലാഹുദ്ദീന്‍, സല്‍മ, സഹീദ, സഫ്‌വാന. മരുമക്കള്‍: സൈനബ, ജുഗുനു, സിയ, ആഷിക്, സാബിത്ത്, അനീസ്. ഇശാ നമസ്‌കാരത്തോടനുബന്ധിച്ച് പുതിയതെരു മാര്‍ക്കറ്റ് ജുമാമസ്ജിദില്‍ മയ്യിത്ത് നമസ്‌കാരം നടക്കും. തുടര്‍ന്ന് മന്ന ഖബര്‍സ്ഥാനില്‍ ഖബറടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

