മഹാത്മാഗാന്ധി രക്തസാക്ഷിത്വദിനം; പുഷ്പാർച്ചനെയും അനുസ്മരണവും

Kannadiparamba online news


മഹാത്മാ ഗാന്ധിയുടെ 76 ആം രക്ത സാക്ഷിത്വ ദിനത്തിൽ കണ്ണാടിപ്പറമ്പ് മണ്ഡലം കമ്മിറ്റി പുഷ്പാർച്ചനെയും അനുസ്മരണ യോഗവും നടത്തി, എൻ ഇ ഭാസ്കരമാരാർ,ഗംഗദരൻ, ചന്ദ്രൻ എൻ, ഖയറുന്നിസ പി, ദാസൻ എ, നാരായണൻ, അസീബ് കണ്ണാടിപറമ്പ, സനീഷ് സി,ധനേഷ് സി വി,ഇന്ദിര കെ, രാജീവൻ പറമ്പൻ, അബ്ദുൽ മജീദ്,തുടങ്ങിയവർ നേതൃത്വം നൽകി.

കണ്ണാടിപ്പറമ്പ് ദേശീയ മന്ദിരം വായനശാല ഗ്രന്ഥാലയത്തിൽ മഹത്വമാഗാന്ധി രക്ത സാക്ഷിത്വ ദിനത്തിൽ പുഷ്പാർച്ഛനെയും അനുസ്മരണ യോഗവും ചേർന്നു വായനശാല സെക്രട്ടറി എൻ ഇ ഭാസ്കരമാരാർ,ജനാർദ്ദനൻ നമ്പ്യാർ, അസീബ് കണ്ണാടിപ്പറമ്പ്, ശൈലജ. എ വി, ധനേഷ് സി വി,സനീഷ് ചിറയിൽ,അബ്ദുൽ മജീദ്, ചന്ദ്രൻ എൻ,രമേശൻ തുടങ്ങിയവർ നേതൃത്വം നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!