പുസ്തക പ്രകാശനം

Kannadiparamba online news

മയ്യിൽ : മയ്യിൽ എഎൽപി സ്കൂൾ പഠന യാത്രയുമായി ബന്ധപ്പെട്ട് 96 കുട്ടികൾ എഴുതി തയ്യാറാക്കിയ യാത്ര വിവരണങ്ങളുടെ പുസ്തക പ്രകാശനം സംഘടിപ്പിച്ചു.പുസ്തക പ്രകാശനവും മികച്ച രീതിയിൽ തയ്യാറാക്കിയ കുട്ടികൾക്കുള്ള സമ്മാന വിതരണവും ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എംവി ഓമന നിർവഹിച്ചു.പ്രധാന അധ്യാപകൻ ഇ കെ സുനീഷ് അധ്യക്ഷത വഹിച്ചു. വിപി രാഗിണി, കെ സി നൗഫൽ,ലിജി പിവി , ബികെ വിജേഷ് എന്നിവർ സംസാരിച്ചു. പികെ ഷീന സ്വാഗതവും റിനിവത്സരാജ് നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!