കോൺഗ്രസ് സേവാദൾ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൈനീകരായ സുബേദാർ മേജർ ശശീന്ദ്രൻ, മേജർ, മോഹനൻ, നായിക്ക്, ദിനേശൻ എന്നിവരെ ആദരിച്ചു സി.സി.സി.ഓഫീസിൽ നടന്ന ചടങ്ങ് ഡി.സി.സി.പ്രസിഡണ്ട് അഡ്വ :മാർട്ടിൻ ജോർജ് ഉൽഘാടനം ചെയ്തു. കോൺഗ്രസ് സേവാദൾ സംസ്ഥാന പ്രസിഡണ്ട് രമേശൻ കരുവാച്ചേരി മുഖ്യ പ്രഭാഷണം നടത്തി .കെ .പി .സി .സി .ജനറൽ സിക്രട്ടറി പി.എം.നിയാസ്’, സേവാദൾ സംസ്ഥാന ഭാരവാഹികളായ, വി.പ്രകാശൻ, അഡ്വ.വിനയ രാജ്, ശ്രീജ മഡത്തിൽ, അതുൽ എം.സി.അജിത്ത് മാട്ടൂൽ, ഇന്ദിര പി കെ, അനന്തൻ എൻ.പി. ശശി നരിക്കോട്, സുധീർ കുമാർ കെ.പി., മൂസ പള്ളി പറമ്പ്, മഷൂക്ക് ഇ.പി.അഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

