കിളിയളം ശ്രീ പുതിയഭഗവതി
തിറ മഹോത്സവം ശനിയാഴ്ച

Kannadiparamba online news

മയ്യിൽ: കിളിയളം ശ്രീ പുതിയഭഗവതി തിറ മഹോത്സവം ജനവരി 27, 28 ശനി ഞായർ ദിവസങ്ങളിൽ നടക്കും. വീരൻ, വീരകാളി, ഗുളികൻ, ഭദ്രകാളി, പുതിയഭഗവതി തുടങ്ങിയ തെയ്യക്കോലങ്ങൾ കെട്ടിയാടും. ശനിയാഴ്ച രാത്രി 11:30 ന് അടിയറ ഉണ്ടായിരിക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!