മയ്യിൽ: കേരളത്തിലെ സർവകലാശാലകളിലെയും കോളേജുകളിലെയും പഠനവിഷയങ്ങളിൽ 2021-22 വർഷം ഉയർന്ന മാർക്ക്
നേടിയ വിദ്യാർത്ഥികൾക്കുള്ള മുഖ്യമന്ത്രിയുടെ
പ്രതിഭാപുരസ്കാരത്തിന് കണ്ണൂർ ഏച്ചൂർ സ്വദേശിനിയായ ശ്രേയ പ്രകാശിന് ലഭിച്ചു. കണ്ണൂർ എസ് എൻ കോളേജിൽ
നിന്ന് ബി.എ. കഴിഞ്ഞശ്രേയ പ്രകാശ് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാ ശാലയിൽ രണ്ടാം വർഷ എം.എ.മലയാളം വിദ്യാർത്ഥിയാണ് ഇപ്പോൾ.ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് മുഖ്യമന്ത്രിയുടെ പ്രതിഭാ
പുരസ്കാരം. ഏച്ചൂർ കേളമ്പേത്ത് പ്രകാശൻ്റെയും മയ്യിൽ ഒറപ്പടിയിലെ കെ.കെ. ബിന്ദുവിൻ്റെയും മകളാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

