കണ്ണാടിപറമ്പ് പുല്ലൂപ്പിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ നടന്ന സംഘർഷത്തില്‍ ഒരാൾ കൂടി അറസ്റ്റില്‍.

Kannadiparamba online news

കണ്ണാടിപറമ്പ് പുല്ലൂപ്പിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ നടന്ന സംഘർഷത്തില്‍ ഒരാൾ കൂടി അറസ്റ്റില്‍. കെ.കെ.ശംനാദാ(29)ണ് അറസ്റ്റിലായത്.
അന്വേഷണ ഉദ്യോഗസ്ഥനായ മയ്യിൽ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ടി.പി.സുമേഷ്, എസ്ഐ ഇബ്രാഹിം, സിപിഒ റാസിം എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!