ചട്ടുകപ്പാറ- നിർമ്മാണ തൊഴിലാളി യൂണിയൻ (CITU) ചെറാട്ട് മൂല യൂനിറ്റ് കൺവെൻഷൻ ഏറിയ കമ്മറ്റി അംഗം കുതിരയോടൻ രാജൻ ഉൽഘാടനം ചെയതു. യൂനിറ്റ് പ്രസിഡണ്ട് കണ്ടോത്ത് പ്രതീഷ് അദ്ധ്യക്ഷ്യം വഹിച്ചു. വേശാല ഡിവിഷൻ സെക്രട്ടറി കെ.രാമചന്ദ്രൻ ,ഏറിയ കമ്മറ്റി അംഗം എ കൃഷ്ണൻ എന്നിവർ സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി ബി.ദാമോദരൻ സ്വാഗതം പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

