24 വർഷങ്ങൾക്ക് ശേഷം കണ്ണാടിപ്പറമ്പ് സ്ക്കൂളിൽ സഹപാഠികൾ വീണ്ടും

Kannadiparamba online news

കണ്ണാടിപറമ്പ ഗവണ്മെന്റ് സ്കൂളിലെ 10F 2000 ബാച്ചിന്റെ റീയൂണിയൻ സ്പെക്ട്ര 24 ജനുവരി 14ന് കണ്ണാടിപ്പറമ്പ ഗവൺമെൻറ് ഹൈസ്കൂളിൽ നടന്നു . 24 വർഷങ്ങൾക്ക് ശേഷമാണു സഹപാഠികൾ ഓർമ്മകളുമായി സ്‌കൂളിൽ ഒത്തു കൂടിയത് .
ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൾ ആയിരുന്ന രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു.സപ്ലിമെൻറ് പ്രകാശനം സീനിയർ അധ്യാപകനായ സുധാകരൻ മാസ്റ്റർ ശിവ നാരായണൻ മാസ്റ്റർക്ക് നൽകി നിർവ്വഹിച്ചു .
അധ്യാപകരെയും സഹപാഠികളെയും ആദരിക്കൽ ചടങ്ങും നടന്നു.
കെയ്ക്ക് മുറിയോടെ ആഘോഷങ്ങളുടെ തുടക്കമായി.
തുടർന്ന് കലാ – കായിക പരിപാടികൾ അരങ്ങേറി ..

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!