ചട്ടുകപ്പാറ- സംസ്ഥാന സ്ക്കൂൾ കലോത്സവം വയലിൻ (പൗരസ്ഥ്യം) B ഗ്രേഡ് കരസ്ഥമാക്കിയ കെ. നിരഞ്ജനയെ DYFI വലിയ വെളിച്ചംപറമ്പ് യൂനിറ്റ് അനുമോദിച്ചു. DYFl മയ്യിൽ ബ്ലോക്ക് മെമ്പറും വേശാല മേഖലാ കമ്മറ്റി സെക്രട്ടറിയുമായ നിജിലേഷ് പറമ്പൻ അനുമോദനം നൽകി.ചടങ്ങിൽ യൂനിറ്റ് പ്രസിഡണ്ട് ബി.കെ.മിഥുൻ അദ്ധ്യക്ഷ്യം വഹിച്ചു.സി.സുരേന്ദ്രൻ, പി.രമേശൻ, കട്ടോളി രാമകൃഷ്ണൻ, കെ.സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു. യൂനിറ്റ് സെക്രട്ടറി കെ.വി.ദിവ്യ സ്വാഗതം പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

