നാറാത്ത് ആലിങ്കീഴിൽ
വീണ്ടും കാറപകടം; പദ്ധതിക്കുഴിയിലേക്ക് മറിഞ്ഞു

Kannadiparamba online news

നാറാത്ത് : നാറാത്ത് ആലിങ്കീഴിൽ
വീണ്ടും കാറപകടം. പദ്ധതിക്കുഴിയിലേക്ക് മറിഞ്ഞു. ആലിങ്കീഴിൽ കെട്ടി ഗാർഡന് സമീപം ഇന്ന് പുലർച്ചെയാണ് കാർ പദ്ധതിക്കുഴിയിലേക്ക് മറിഞ്ഞത്. അപകടം നടന്ന സമീപം പോത്തിനെ ചത്ത നിലയിൽ കണ്ടെത്തി.
അപകടത്തിൽ യാത്രക്കാർക്ക് പരിക്ക്.
കൂടുതൽ വിവരം ലഭ്യമായില്ല. ഇന്നലെ ഇതേ സ്ഥലത്തിനടുത്ത് കാർ മറിഞ്ഞ് നാലുപേർക്ക് പരിക്കേറ്റിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!