ഷാർജ കെ.എം.സി.സി അഴീക്കോട് മണ്ഡലത്തിന് പുതുസാരഥികൾ

Kannadiparamba online news

ഷാർജ: ഷാർജ കെ.എം.സി.സി അഴീക്കോട് മണ്ഡലത്തിന്റെ 2023-26 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവിൽവന്നു. ഷഹീർ ചാലാട് പ്രസിഡന്റും നഹീദ് ആറാംപീടിക ജനറൽ സെക്രട്ടറിയും സത്താർ പാറയിൽ ട്രഷററും ആയ കമ്മിറ്റിയിൽ വൈസ് പ്രസിഡന്റുമാരായി ഇഖ്ബാൽ പാപ്പിനിശ്ശേരി, മുഹ്സിൻ മാങ്കടവ്, ലത്തീഫ് കുന്നുംകൈ, ഷബീർ ഷാ കണ്ണാടിപ്പറമ്പ് എന്നിവരും, സെക്രട്ടറിമാരായി മുനീർ മൊയ്തീൻ മാതോടം, നിയാസ് അഴീക്കോട്, ഇജാസ് വളപട്ടണം, അനീസ് ചാലാട് എന്നിവരും ഉൾക്കൊള്ളുന്നു. പുനഃസംഘടനാ മീറ്റിങിൽ ഷാർജ കെ.എം.സി.സി കണ്ണൂർ ജില്ലാ സെക്രട്ടറി സി.ബി ഇക്ബാൽ കക്കാട് കമ്മിറ്റിക്ക് ആശംസയർപ്പിച്ചു സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!