കണ്ണൂർ : മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.) വിവിധ ആവശ്യങ്ങളുന്നയിച്ച് ചൊവ്വാഴ്ചയും ബുധനാഴ്ചയും കോഴിക്കോട് മലബാർ ദേവസ്വം ബോർഡ് ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തും.
മലബാർ ദേവസ്വം സമഗ്ര നിയമപരിഷ്കരണം ഉടനെ നടപ്പാക്കുക, ശമ്പള പരിഷ്കരണ ഉത്തരവ് നടപ്പാക്കുക, ശമ്പളം കുടിശ്ശിയില്ലാതെ നൽകുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ. സമരം സി.ഐ.ടി.യു. സംസ്ഥാന പ്രസിഡൻറ് ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

