കണ്ണാടിപറമ്പ് :- ടാക്കിസ് റോഡിലെ പി.വി . അജീഷ് ദീപ ദമ്പതികളുടെ മകൾ അതുല്യയുടെയും സുധീഷിന്റയും വിവാഹത്തിൻറ ഭാഗമായി IRPC ക്ക് ധനസഹായം നല്കി.
നാറാത്ത് ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ കാണിചന്ദ്രൻ തുക ഏറ്റുവാങ്ങി എം സന്തോഷ് , ബിജു ജോൺ , മാത്തൻ പവിത്രൻ, ടി.സഹജൻ തുടങ്ങിയവർ സംബന്ധിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

