കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് എ.പി സ്റ്റോറിനു സമീപത്തെ മുണ്ടകുണ്ടിൽ ഉസ്മാൻ ഹാജി നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: അബ്ദുൾ കാദർ, ജമീല, പരേതയായ ഹവ്വ, റഷീദ, ഫാത്തിമ, ഇബ്രാഹിം, ആദം കുട്ടി. മുസ്തഫ മാഷ്. സഹോദരങ്ങൾ: മുഹമ്മദ് ഹാജി, അബ്ദുള്ള ഹാജി, മൊയ്ദീൻ ഹാജി, ആയിഷ ഹജ്ജുമ്മ, മറിയം ഹജ്ജുമ്മ (എല്ലാവരും പരേതർ), മൂസ ഹാജി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

