എസ് വൈ എസ് കമ്പിൽ സോൺ ആദർശ സമ്മേളനം നടത്തി

Kannadiparamba online news

കമ്പിൽ : അഹ് ലുസ്സുന്നയാണ് നേർവഴി എന്ന ശീർഷകത്തിൽ എസ് വൈ എസ് കമ്പിൽ സോൺ ആദർശ സമ്മേളനം സോൺ പ്രസിഡണ്ട് നസീർ സഅദിയുടെ അദ്ധ്യക്ഷതയിൽ എസ് എം എ സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദു റശീദ് ദാരിമി ഉദ്ഘാടനം ചെയ്തു. വഹാബ് സഖാഫി മമ്പാട് മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് ശംസുദ്ദീൻ ബാ അലവി മുത്തുക്കോയതങ്ങൾ, ഇഖ്ബാൽ ബാഖവി വേശാല, അബ്ദുൽ കലാം മൗലവി, മുഹമ്മദ് ബശീർ അർശദി വേശാല, സുബൈർ സഅദി പാലത്തുങ്കര, പികെ അബ്ദുറഹ്മാൻ പാലത്തുങ്കര, ഇബ്രാഹിം പാമ്പുരുത്തി, മിദ്ലാജ് സഖാഫി ചോല, ഉമർ സഖാഫി ഉറുമ്പിയിൽ, ഹസൻ അബ്ദുല്ല സഖാഫി, നിസാമുദ്ദീൻ ഫാളിലി വേശാല, അഷ്‌റഫ് ചേലേരി, മുഈനുദ്ദീൻ സഖാഫി നെല്ലിക്കപ്പാലം , മുനീർ സഖാഫി കടൂർ, അബ്ദുൽ ഖാദർ ജൗഹരി, നൗഷാദ് മൗലവി തരിയേരി, ജുബൈർ ഉറുമ്പിയിൽ, ഉവൈസ് നൂഞ്ഞേരി തുടങ്ങിയവർ സംബന്ധിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!