പാറപ്പുറം: എക്‌സ് ഗൾഫ് ആർട്‌സ്& സ്പോർട്സ് ക്ലബ്ബ് പാറപ്പുറം സമ്മാനിക്കുന്ന എവറോളിംഗ് ട്രോഫി, കെ.പി അബ്ദുള്ള മെമ്മോറിയൽ വിന്നേഴ്‌സ് ട്രോഫി, കെ.സി സകരിയ മെമ്മോറിയൽ റണ്ണേഴ്‌സ് ട്രോഫി, കാർ മാക്‌സ്& ഗൾഫ് യു.എ.ഇ പ്രവാസി കൂട്ടായ്മ നൽകുന്ന പ്രൈസ് മണി എന്നിവയ്ക്കു വേണ്ടിയുള്ള 5’s ഫുട്‌ബോൾ ടൂർണ്ണമെന്റ് ആയ പാറപ്പുറം പ്രീമിയർ ലീഗ് ജനുവരി 23 മുതൽ 28 വരെ നടക്കും. നിടുവാട്ട് സോക്കർ സിറ്റിയിൽ വെച്ചാണ് മത്സരം നടക്കുക.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

