ഇന്ന് വൈദ്യുതിമുടങ്ങും

Kannadiparamba online news

  • എൽ.ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മണി മുതൽ വൈകിട്ട് 4 വരെ മയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ മുല്ലക്കൊടി, കൊറളായി ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
  • എച്ച്.ടി/എൽ.ടി ലൈനിൽ മെയിന്റനൻസ് വർക്ക് നടക്കുന്നതിനാൽ ചെക്കിക്കടവ്, കണ്ടക്കൈ (പാറപ്രം), കണ്ടക്കൈ ബാലവാടി, കണ്ടക്കൈ കടവ് ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
  • എൽ.ടി ലൈനിൽ മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ 9.30 മുതൽ ഉച്ചക്ക് 2.30 വരെ ചാലോട് ഇലക്ട്രിക്കൽ സെക്ഷനിലെ ആയിപ്പുഴ മരമിൽ ട്രാൻസ്ഫോർമറിൻ്റെ ഇരിക്കൂർ ഭാഗം ലൈനിൽ വൈദ്യുതി മുടങ്ങും.
  • എച്ച്.ടി ലൈൻ തകരാറായത് കാരണം നിടുകുളം, നിടുകുളം സ്കൂൾ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 11 മണിയോട് കൂടി മാത്രമേ വൈദ്യുതി ബന്ധം സ്ഥാപിക്കുവാൻ സാധിക്കുകയുള്ളു.
  • എൽ.ടി ലൈനിൽ സ്പേറിടുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 വരെ ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ തരിയേരി ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
  • കെ-ഫോൺ കേബിൾ സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 10 മണി മുതൽ വൈകിട്ട് 5 വരെ കാനിച്ചേരി, കാനിച്ചേരി പള്ളി, ചാപ്പ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!