കണ്ണാടിപ്പറമ്പ്: ശ്രീവയത്തൂർ കാലിയാർ ക്ഷേത്രത്തിലെ ഊട്ടുത്സവത്തിൻ്റെ ഭാഗമായുള്ള ചന്തലേലം 15 ന് രാവിലെ 10.30നും ഉത്ര വിളക്ക് ആഘോഷ കമ്മിറ്റി രൂപികരണ യോഗം വൈകുന്നേരം 3 മണിക്ക് ക്ഷേത്രം ഊട്ടുപുരയിൽ വെച്ചും നടത്തുമെന്നും ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ എം.ടി.രാമനാഥ ഷെട്ടി അറിയിച്ചു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

