പുല്ലുപ്പി: വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം
നാളെ നാലാം ദിവസം (4-1-2024 വ്യാഴാഴ്ച)
ഉച്ചക്ക് മുത്തപ്പൻ മലയിറക്കൽ
വൈകുന്നേരം 5 മണിക്ക് മുത്തപ്പൻ വെള്ളാട്ടം
രാത്രി 7 മണിക്ക് : നൃത്തസന്ധ്യ
(ശിവം സ്കൂൾ ഓഫ് പെർഫോർമിംഗ് ആർട്ട്സ് , കണ്ണാടിപ്പറമ്പ് അവതരിപ്പിക്കുന്ന കലാപരിപാടികൾ എന്നിവയാണ് നടക്കുക.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

