പുല്ലൂപ്പി: വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ തിരുവപ്പനമഹോത്സവത്തിന്റെ ഭാഗമായി നാളെ വിവിധ പരിപാടികൾ നടക്കും. ഉച്ചയ്ക്ക് മുത്തപ്പൻമലയിറക്കൽ, പ്രസാദ സദ്യ വൈകുന്നേരം 5 മണിക്ക് മുത്തപ്പൻ വെള്ളാട്ടം, പ്രസാദ സദ്യ, രാത്രി 7 മണിക്ക് നൃത്തനൃത്യങ്ങൾ, 8 മണിക്ക് വള്ളൂവൻ കടവ് വനിതാവേദി അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ എന്നിവയാണ് നടക്കുക.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

