അഴീക്കോട്: ഇന്ത്യയെ വീണ്ടെടുക്കാൻ ഇന്ത്യയോടൊപ്പം മുസ്ലിം ലീഗ് ജില്ലാകമ്മിറ്റിയുടെ ദേശരക്ഷായാത്ര വിജയിപ്പിക്കാൻ അഴീക്കോട് മണ്ഡലം പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് വി.പി വമ്പൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് പി.വി അബ്ദുല്ല അധ്യക്ഷനായി.
ജില്ലാ വൈസ് പ്രസിഡൻ്റ് ഇബ്റാഹിം തിരുവട്ടൂർ, ജില്ലാസെക്രട്ടറിമാരായ മഹമൂദ് അള്ളാംകുളം, ബി.കെ അഹമ്മ ദ്, സി.പി റഷിദ്, പി.എം മുഹമ്മദ് ഹാജി, കെ.വി ഹാരിസ്, സിദ്ദിഖ് പുന്നക്കൽ, വാസിൽ ചാലാട്, എൻ.എ ഗഫൂർ, കെ.കെ ഷിനാജ്, കെ.ടി ഹാശിം, ടി.കെ ഹു സൈൻ, നസീർ ചാലാട്, കെ. പി മുഹമ്മദ് ഹാരിസ്, കെ.പി.എ സലിം, ഇബ്റാഹിംകുട്ടി ഹാജി, സി.കെ അബ്ദുൽഖാദർ, സി.കെ മുസ്തഫ, ഒ.കെ മൊയ്തീൻ, സി എച്ച് ഇസ്മഈൽ ഹാജി, കെ. പി അബ്ദുൽറഷിദ്, കെ.എൻ മുസ്തഫ, ജലാലുദ്ദിൻ അറഫാത്ത്, ടി.പി ഷഹിദ്, എസ്.സി മജിദ്, ബി .ടി മൻസൂർ, എം. അശറഫ്, കെ. ഉമ്മർ, എം.കെ.പി സിറാജ്, ബി. അബ്ദുൽകരിം, കെ. മഹമ്മൂദ്, എ.പി നൗഷാദ്, വി.കെ മുഹമ്മദലി, അഷ്ക്കർ കണ്ണാടിപ്പറമ്പ്, സൽമാൻ, ജലാലുദ്ദിൻ, സി.പി. സി അലികുഞ്ഞി, ടി.പി ജമാൽ, എം.പി മുഹമ്മദ് സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

