കണ്ണാടിപ്പറമ്പ്: വയപ്രം മൂലയിൽ പള്ളിയറ ശ്രീ ഭഗവതി ക്ഷേത്രം കളിയാട്ടം വ്യാഴാഴ്ച വൈകുന്നേരം നാലു മണിമുതൽ തെയ്യങ്ങളുടെ വെള്ളാട്ടം കെട്ടിയാടും രാത്രി 9 മണിക്ക് നിടുബാലി തെയ്യത്തിന്റെ വെള്ളാട്ടം.
വെള്ളിയാഴ്ച പുലർച്ചെ 2 മണിക്ക് ശാസ്തപ്പൻ,
3 മണിക്ക് ധർമ്മദൈവം,
4 മണിക്ക് ഗുളികൻ,
5 മണിക്ക് നിടുബാലി തെയ്യം,
7 മണിക്ക് വിഷ്ണുമൂർത്തി,
8.30 ന് ചോന്നമ്മ,
9 മണിക്ക് തായ്പരദേവത,
10 മണിക്ക് ഇളയടത്ത് ഭഗവതി,
ഉച്ചക്ക് 12.30 ന് കൂടിയാട്ടം,
ഒരു മണിക്ക് ഉത്സവ സമാപനം
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

