തമ്മനം വിനോദ സംഘടിപ്പിച്ച 22 മത് ലെനിൻ ഇറാനി സംസ്ഥാനതല
കവിതാ സ്പെഷ്യൽ ജൂറി പുരസ്കാരത്തിന് ജിജേഷ് കൊറ്റാളിയുടെ ‘മരിച്ചുപോയവരുടെ F.B” എന്ന കവിത അർഹമായി.
വിനോദയുടെ അറുപത്തി ഏഴാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 28 വ്യാഴാഴ്ച വൈകിട്ട് 6 ന് എറണാകുളത്ത് വച്ച് നടക്കുന്ന സമാപന സമ്മേളനത്തിൽ വച്ച് പുരസ്കാരങ്ങൾ വിതരണം ചെയ്യും.
വി എം ഗിരിജ,കെ വി അനിൽകുമാർ,ഡോക്ടർ ജോജി എന്നിവരായിരുന്നു
ജൂറി അംഗങ്ങൾ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

