ശബരിമലയിൽ അയ്യപ്പ ഭക്തരോട് കാണിക്കുന്ന ക്രുരമായ വിവേചനം ഭക്ത സമുഹം കാണാതെ പൊകരുതെന്ന് ക്ഷേത്ര സമന്വയ സമതി.

Kannadiparamba online news

ശബരിമലയിൽ അയ്യപ്പ ഭക്തരോട് കാണിക്കുന്ന ക്രുരമായ വിവേചനം ഭക്ത സമുഹം കാണാതെ പൊകരുതെന്ന് ക്ഷേത്ര സമന്വയ സമതി. ഈ മണ്ഡലകാലം മുഴുവനും ശബരിമലയിൽ അയ്യപ്പഭക്തർ നേരിട്ട നരകയാതന ‘കണ്ടില്ലെന്ന് നടിക്കാൻ വിശ്വാസി സമുഹത്തിന് ആവിലെന്നും അയ്യപ്പൻമാരോട് സർക്കാർ സംവിധാനം കാണിക്കുന്ന ക്രുരമനോഭാവം മതിയാക്കി. അയ്യപ്പഭക്തർക്ക് വേണ്ടു ന്ന പ്രാദമികസൗകര്യങ്ങൾ ഇനിയെങ്കിലും ഒരുക്കാൻ വേണ്ടുന്ന m ടപടികൾ ഒരുക്കണമെന്നും അല്ലെ ങ്കിൽമകരജ്യോതി ദർശനത്തിന് എത്തുന്ന ഭക്തരും വിഷമം അനുഭവിക്കൊണ്ടുന്ന അവസ്ഥ സംജാതമാവും മെന്നും അത് ഒഴിവാക്കാൻ സർക്കാർ സത്വര നടപടി സ്വീകരിക്കേണമെന്നും ക്ഷേത്ര സമന്വയ സമതി സംസ്ഥാനജനൽ സെക്രട്ടറി ‘രത്നാകരൻ ‘ പി.ടി. കണ്ണാടിപ്പറമ്പ് ആവശ്യപ്പെട്ടു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!