കണ്ണൂർ : ചെറുകുന്നിൽ വയറിങ് ജോലി ചെയ്യുന്നതിനിടയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു .
വായാട് സ്വദേശി റഊഫ്(18) ആണ് മരിച്ചത് . പാറോളിയിൽ കോട്ടേർസിലെ താമസക്കാരനാണ്.
വയറിങ് പണിക്കിടയിൽ ഡ്രിലിങ് മിഷീനിൽ നിന്ന് ഷോക്കേതാണെന്ന് കരുതുന്നു. ഉടൻതന്നെ ചെറുകുന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

