നാറാത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ കരുണാകരൻ ചരമവാർഷികം ആചരിച്ചു .നാറാത്ത് ബസാറിൽ നടന്ന അനുസ്മരണ പരിപാടി ഡിസിസി ജനറൽ സെക്രട്ടറി രജിത് നാറാത്ത് ഉദ്ഘാടനം ചെയ്തു .ജയചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു .കുഞ്ഞമ്മദ് മാസ്റ്റർ ,പി സുധീഷ് ,വിനോദ്‌കുമാർ സി തുടങ്ങിയവർ സംസാരിച്ചു .പീയെം ഭാഗ്യനാഥൻ ,പി ടി കൃഷ്ണൻ ,നികേത് നാറാത്ത് ,സജേഷ് കല്ലേൻ ,ടി വിനോദ് ,ഷമീം വി പി ,മഹേഷ് ഓണപ്പറമ്പ്, എ സഹജൻ, പ്രഭാകരൻ നമ്പ്യാർ, വി പി ശരീക്ക് തുടങ്ങിയവർ നേതൃത്വം നൽകി
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

