ചക്കരക്കൽ: വീടിന് സമീപം നിർത്തിയിട്ട ബൈക്ക് മോഷണം പോയതായി പരാതി.കാവിൻമൂലയിലെ ഗിരിസുനിനിലയത്തിൽ ഗിരീഷ് ബാബുവിൻ്റെ ഉടമസ്ഥതയിലുള്ള കെ. എൽ.60. ബി. 5168 നമ്പർ ബൈക്കാണ് മോഷണം പോയത്.കഴിഞ്ഞ മാസം24നും ഈ മാസം 10നുമിടയിലാണ് മോഷണം പോയത്.
തുടർന്ന് ചക്കരക്കൽ പോലീസിൽ പരാതി നൽകി.കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

