മയ്യിൽ : ലയൺസ് ക്ലബ് മയ്യിൽ യൂണിറ്റ് ഒന്നാം വാർഷികവും കുടുംബസംഗമവും ജില്ലാ ഗവർണർ ടി.കെ.രജീഷ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് പി.കെ.നാരായണൻ അധ്യക്ഷത വഹിച്ചു. നിരൂപ് മുണ്ടയാടൻ, പി.പി.ബാലകൃഷ്ണൻ, രാഗേഷ് കരുണൻ, അനൂപ് കോളോത്ത്, പ്രകാശൻ കാണി, അഡ്വ. ശ്രീജ സഞ്ജീവ്, എ.കെ.ദിനേഷ് സി.മിഥുൻ, ബാബു പണ്ണേരി തുടങ്ങിയവർ സംസാരിച്ചു.
കെ.പുഷ്പയ്ക്കായി ക്ലബ് സൗജന്യമായി നിർമിച്ച വീടിന്റെ ആധാരം ചഷങ്ങിൽ കൈമാറി. ഗീതിക രാജ്മോഹൻ പ്രഭാഷണം നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

