ചട്ടുകപ്പാറ ഇ.എം.എസ്. വായനശാല വായനാങ്കണം പുസ്തകാസ്വാദന ചർച്ച സംഘടിപ്പിച്ചു

Kannadiparamba online news

ചട്ടുകപ്പാറ: ഇ.എം.എസ്. വായനശാല ആൻഡ് ഗ്രന്ഥാലയം വായനാങ്കണത്തിന്റെ ആഭിമുഖ്യത്തിൽ പുസ്തകാസ്വാദന ചർച്ച സംഘടിപ്പിച്ചു. എം.ടി. വാസുദേവൻ നായരുടെ പ്രശസ്ത കൃതിയായ ‘കുട്ട്യേടത്തി’യെ ആസ്പദമാക്കിയായിരുന്നു ചർച്ച.

സാന്ദ്ര മനോജ് പുസ്തകാവതരണം നടത്തി. വായനശാല സെക്രട്ടറി കെ. പ്രിയേഷ്കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി.കെ. സുധാമണി സ്വാഗതവും ലൈബ്രേറിയൻ എ. രസിത നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!