കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്തിലെ സാധാരണക്കാരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും വയോജനങ്ങളും കുടുംബാംഗങ്ങളും അടക്കം ആശ്രയിക്കുന്ന പാവന്നൂർ മൊട്ട എട്ടേയാറിൽ ഉള്ള ആയുഷ്‌മാൻ മന്ദിറിൽ ഒരു ഡോക്‌ടറുടെ സേവനം ലഭിക്കുന്നതിനായി ബഹുമാനപ്പെട്ട കേരള സംസ്ഥാന ദേവസ്വം ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ കെ മുരളീധരൻ അവർകൾക്ക് കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത്
മെമ്പർ ശ്രീ യൂസഫ് പാലക്കൽ നിവേദനം സമർപ്പിച്ചു.
ആവശ്യമായ ഇടപെടൽ നടത്താമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി
യൂസഫ് പാലക്കൽ അറിയിച്ചു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

