മാട്ടൂൽ: എസ് വൈ എസ് കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗവും മാട്ടൂൽ മൻശഅ് സെക്രട്ടറിയുമായ മെഹബൂബ് മാട്ടൂലിന്റെ മൂത്ത പെങ്ങളുടെ മകളുടെ മകൻ പിലാത്തറ ചുമട് താങ്ങി സ്വദേശി ബിലാൽ അബ്ദുൽ സമദ് (22) ദോഹയിൽ നിര്യാതനായി
ഹൃദയ സംബന്ധമായ അസുഖം കാരണം ദോഹ ഹമദ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഖബറടക്കം ഇന്ന് രാത്രി ദോഹ അബു ഹാമൂർ ഖബർസ്ഥാനിൽ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

