സ്‌കൂട്ടറും സ്വർണ്ണ മൂക്കുത്തിയും മോഷണം പോയി

Kannadiparamba online news

തളിപ്പറമ്പ് : തൃച്ഛംബരം ജയകേരള കളരി സംഘം മതിലിന് പുറത്ത് നിർത്തിയിട്ട സ്‌കൂട്ടറും ഡിക്കിയിൽ സൂക്ഷിച്ച 0.5 ഗ്രാം തൂക്കം വരുന്ന മൂക്കുത്തിയും മോഷ്ടിച്ചു കൊണ്ടുപോയെന്ന യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. പന്നിയൂർ തീയ്യന്നൂരിലെ കെ.വി. രശ്മി (41) യുടെ പരാതിയിലാണ് പോലീസ്കേസെടു ത്തത്. ഈ മാസം 17 നു 4.25 മണിക്കും 4.40 മണിക്കുമിടയിലാണ് കെ .എൽ .13 .എ.ഇ. 7824 നമ്പർ സ്കൂട്ടർ മോഷണം പോയത്. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!