ചട്ടുകപ്പാറ-വേശാല 39 ബസാറിലെ ഇ.പി. ഉണ്ണികൃഷ്ണൻ്റെ 10ാം ചരമദിനത്തിൽ കുടുംബാംഗങ്ങൾ IRPC ധനസഹായം നൽകി. വി. വി. പ്രസാദ് ഏറ്റുവാങ്ങി. IRPC വളണ്ടിയർ ഒ.പുരുഷോത്തമൻ, കെ. സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

