സുരേഷ് കണ്ണോളി നിര്യാതനായി.

Kannadiparamba online news
Screenshot

കണ്ണൂർ മുണ്ടേരി പടന്നോട്ട് മൊട്ട യിൽ താമസിക്കുന്ന സുരേഷ് കണ്ണോളി(69) നിര്യാതനായി. കണ്ണൂർ സ്പിന്നിങ് മിൽ റിട്ടയേർഡ് അക്കൗണ്ടന്റായിരുന്നു. പരേതരായ കണ്ണോളി ശ്രീധരന്റെയും രാധാ ലക്ഷ്മിയുടെയും മകനാണ്. ഭാര്യ സുകന്യ (റിട്ടയേർഡ് അധ്യാപിക അമൃത വിദ്യാലയം കണ്ണൂർ) മകൾ. അർച്ചന സുരേഷ് (മസ്കറ്റ്) മരുമകൻ.ജിതിൻ സുരേന്ദ്രൻ( ബി ഡി എം അൽ സുലൈമി ഗ്രൂപ്പ് മസ്കറ്റ് ) സഹോദരങ്ങൾ പ്രഭാനന്ദൻ, റോജ, സീന, പരേതരായ രൂപ, ശ്രീജ, മഹേഷ്. സംസ്കാരം നാളെ ശനിയാഴ്ച രാവിലെ 11 മണിക്ക് കണ്ണൂർ പയ്യാമ്പലത്ത്

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!