പോലീസിൻ്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ മൂന്നു പേർ അറസ്റ്റിൽ

Kannadiparamba online news
Screenshot

ചക്കരക്കൽ : ഡ്യൂട്ടിക്കിടെ പോലീസിൻ്റെഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയ മൂന്നു പേരെ അറസ്റ്റു ചെയ്തു ഏച്ചൂർ സ്വദേശി കെ. സത്യൻ (52), മേച്ചേരിയിലെ എ.ഷമിൽ (35), കുനിയിൽ ഹൗസിൽഎ. ശ്രീജിത്ത് (47) എന്നിവരെയാണ് എസ്.ഐ.വി.സി രാജേഷ് അറസ്റ്റു ചെയ്തത് . ഇന്നലെരാത്രി 9 മണിക്ക് മയ്യിൽ സി ഐ ഫായിസ് അലിയെയും സംഘത്തെയും ഏച്ചൂരിൽ വെച്ചാണ് പ്രതികൾ ഡ്യൂട്ടിക്കിടെ യൂണിഫോമിൽ കയറി പിടിച്ച് കയ്യേറ്റത്തിനു ശ്രമിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചക്കരക്കൽ പോലീസ് ആണ് പ്രതികളെ പിടികൂടി അറസ്റ്റു ചെയ്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!