ഇ.കെ. നായനാർ സ്മാരക വായനശാല & ഗ്രന്ഥാലയം വയോജന വേദി ചാലോടിന്റെ ഏകദിന യാത്രയ്ക്ക് കണ്ണാടിപ്പറമ്പ് ക്ഷേത്രത്തിൽ തുടക്കം

Kannadiparamba online news

ചാലോട്: വയോജനങ്ങൾക്കായി മാനസികോല്ലാസവും പരസ്പര കൂട്ടായ്മയും ലക്ഷ്യമാക്കി ഇ.കെ. നായനാർ സ്മാരക വായനശാല & ഗ്രന്ഥാലയം വയോജനവേദി ഒരുക്കിയ ഏകദിന യാത്രയ്ക്ക് കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ദർശനത്തോടെ തുടക്കമായി. തുലാംശനീശ്വര ദർശനത്തിന് ഏറെ പ്രാധാന്യമുള്ള കണ്ണാടിപ്പറമ്പ് ക്ഷേത്രത്തിലാണ് സംഘം ആദ്യം എത്തിയത്.

വായനശാല ഭാരവാഹികളുടെ നേതൃത്വത്തിലാണ് അൻപതോളം പേർ അടങ്ങുന്ന വയോജന സംഘം യാത്ര തിരിച്ചത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!